പുളിക്കൽ കവല നോവൽറ്റി ക്ലബ്ബും, ഹലോ വാഴൂരും ചേർന്ന് നടത്തിയ പായസം ചലഞ്ചിന്റെ നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം പുളിക്കൽ കവല നോവൽറ്റി ക്ലബ് അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു.ഒന്നാം സമ്മാനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകുമെന്ന് ഒന്നാം സമ്മാനാർഹനായ ബിനോയ്. കെ. ചെറിയാൻ പറഞ്ഞു.
വിജയികൾ
പാലത്തറ ഇന്റർലോക്സ്, ചങ്ങനാശ്ശേരി സ്പോൺസർ ചെയ്ത
ഒന്നാം സമ്മാനം ഗോൾഡ് കോയിൻ - ബിനോയ്. കെ. ചെറിയാൻ
വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്,പുളിക്കൽ കവല സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം - ഗ്യാസ് സ്റ്റവ് നാസർ, ഫിഷ്മാർട്ട്, പുളിക്കൽ കവല
ABK ബിൽഡേഴ്‌സ് & ഡിസൈനേഴ്‌സ് പുളിക്കൽ കവല സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം മിക്സി - T. V ദിലീപ്
അശോക് ബിൽഡിംഗ് ഡിസൈൻ സ്റ്റുഡിയോ, പുളിക്കൽ കവല സ്പോൺസർ ചെയ്ത
നാലാം സമ്മാനം അയൺ ബോക്സ് -രാജമ്മ ദേവകുമാർ
തൗഫീഖ് ഗ്രൂപ്പ്, ചാമംപതാൽ സ്പോൺസർ ചെയ്ത അഞ്ചാം സമ്മാനം ഇലക്ട്രിക് കെറ്റിൽ -സുബിൻ നെടുമ്പുറം


