ഇടവിട്ടുള്ള മഴസമയം കൊതുകിന്റെ കാലമാണ്. ചിലര്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടാറുണ്ട്. പെണ്‍കൊതുകുകളാണ് മുട്ടയുടെ നിര്‍മാണത്തിനുള്ള പ്രോട്ടീനുവേണ്ടി മനുഷ്യരക്തം കുടിക്കുന്നത്. കൂടുതല്‍ മെറ്റബോളിക് റേറ്റ് ഉള്ളവരിലും കാര്‍ബണ്‍ഡേ ഓക്‌സേഡ് കൂടുതല്‍ പുറന്തള്ളുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. ഗര്‍ഭിണികളും പുറത്തു ജോലി ചെയ്യുന്നവരും ഇത്തരക്കാരാണ്.


