സ്വാഗത സംഘം ചെയർമാൻ അഡ്വ. ജി .രാമൻ നായർ അധ്യക്ഷത വഹിച്ചു. പുണ്യം ട്രസ്റ്റ് സെക്രട്ടറി രാജീവ്. ബി. സ്വാഗതവുംഗരുഡധ്വജാനനതീർത്ഥപാദസ്വാമികൾഅനുഗ്രഹപ്രഭാഷണവും നടത്തി.മാതൃസമിതിയുടെ യോഗ കൗൺസിലിംഗ് കേന്ദ്രം ഉദ്ഘാടനം എസ്.എൻ ട്രസ്സ് എക്‌സിക്യൂട്ടീവ് അംഗംപ്രീതി നടേശൻ നിർവഹിച്ചു.
ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുണ്യം ഭവനദാന പദ്ധതി ആദ്യവീടിനുള്ള ഭൂദാനം രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻനിർവഹിച്ചു.
ഗവർണർക്കുള്ള പുണ്യംട്രസ്റ്റിൻ്റെ ഉപഹാരം ആർ.അനിൽകുമാർ സമർപ്പിച്ചു. .ചടങ്ങിൽ പി.പി. ഗോപി( വിഭാഗ് സംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം)തോമസ് വെട്ടുവേലിൽ (പ്രസിഡന്റ്, വാഴൂർ ഗ്രാമപഞ്ചായത്ത്) ഗിരീഷ് കോനാട്ട് (പ്രസിഡന്റ്, എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ)
കെ.കെ. ഹരി(സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്, കേരള വിശ്വകർമ്മസഭ, എൻ.കെ. റജി സംസ്ഥാന അസി സെക്രട്ടറി, കെ പി എം.എസ്.). ജി. ചന്ദ്രശേഖരപിള്ള (ചെയർമാൻ, കൊച്ചിൻ എക്സ്പോർട്‌സ് പ്രൈ ലിമിറ്റഡ്)പ്രൊഫ. പുഷ്‌കലാദേവി (വാഴൂർ ഗ്രാമപഞ്ചായത്തംഗം,. എൻ. ഹരി (എക്‌സിക്യൂട്ടീവ് മെമ്പർ, റബർബോർഡ്)പി. രവീന്ദ്രൻ പുന്നാംപറമ്പിൽ (എക്‌സിക്യൂട്ടീവ് മെമ്പർ, റബർബോർഡ്)അഡ്വ. പി. സതീഷ്‌ചന്ദ്രൻ നായർ (റിട്ട ജഡ്ജ്, കൺസ്യൂമർ കോർട്ട്)