കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്ന സംഭവം.മോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ് . ട്രെയിനിൽ എത്തി കവർച്ച നടത്തി മടക്കുന്ന സംഘമെന്നും നിഗമനം. പ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് റെയിൽവേ പൊലീസിനു കൈമാറി. ശനിയാഴ്ച പുലർച്ചെയാണ് അമ്പുങ്കയത്ത് അന്നമ്മ തോമസിൻ്റെ വീട്ടിൽ കവർച്ച നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
kottayam news updates: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് മോഷണo; ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്
8/11/2025
0
Tags