ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത എസ് പിള്ള, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി എം ജോൺ, ലത ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം കെ എൻ ശശീന്ദ്രൻ, സ്കൂൾ മാനേജർ ഫാദർ എബ്രഹാം വെട്ടുവയിലിൽ, ഹെഡ്മാസ്റ്റർ ജോസ് കെ ജേക്കബ് ,പി ടി എ പ്രസിഡന്റ് സുദീപ് കെ ജോസ്, ലിൻസ് ഫ്രാൻസിസ്, റ്റോജോമോൻ എൻ ജോർജ്. എന്നിവർ പങ്കെടുത്തു


