നിര്‍മ്മാണം നിലച്ചു കിടക്കുന്ന മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേരിടുന്നതിരെയും ചാണ്ടി വിമര്‍ശനം ഉന്നയിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതെ സിവില്‍ സ്റ്റേഷന്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.


