കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിഷ കിരൺ, വൈസ് പ്രസിഡണ്ട് ബിജു കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലത ഷാജൻ,പി എം ജോൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബീമ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബെറ്റ്സി ജേക്കബ്, സി ഡി പി ഓ ബിന്ദു എം.ആർ, എച്ച് എം സി അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികൾക്ക് മിക്സി വിതരണം ചെയ്യുന്ന പദ്ധതിയുടെ കറുകച്ചാൽ പഞ്ചായത്ത് തല ഉദ്ഘാടനവും നടന്നു.



