ഹയർസെക്കൻഡറി ഒന്നാംവർഷ പൊതു പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ നടക്കും. രണ്ടാംവർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെയാണ്. ഒന്നാം വർഷ പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ. രണ്ടാം വർഷ പരീക്ഷ രാവിലെ ആരംഭിക്കും. രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22 മുതൽ. ഫെബ്രുവരി 16 മുതൽ മോഡൽ പരീക്ഷകൾ ആരംഭിക്കും. ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ എഴുതും.
SSLC പരീക്ഷ മാർച്ച് 5 ന് ആരംഭിക്കും. ഗൾഫ് 7, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3000 കേന്ദ്രങ്ങൾ. 4,25,000 പേർ പരീക്ഷ എഴുതും. പരീക്ഷ രാവിലെ 9 30 മുതൽ. IT മോഡൽ പരീക്ഷ ജനുവരിയിൽ. Sslc മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ. SSLC ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നത് 2026 മെയ് 8


