ബസ് ഹെയ്സലിന്റെ ശരീരത്തിൽ കൂടി കയറി ഇറങ്ങി. കൂടെ ഉണ്ടായിരുന്ന സുഹൃത്തിൻ്റെ കാൽ പാദത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവം കണ്ട ടീച്ചര്‍മാരും മറ്റ് ബസ് ഡ്രൈവർമാരും പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹെയ്‌സലിനെ രക്ഷിക്കന്‍ ആയില്ല.
.jpg)

