എസ്എസ്എൽസി പാസായ കുട്ടികൾക്ക് ആണ്ട്തോറും നൽകിവരുന്ന ക്യാഷ് അവാർഡ് വിതരണവും നടക്കും. ജനുവരി നാലാം തീയതി എട്ടുമണിക്ക് കൊടിയേറും. 9 മണിക്ക് കലാസന്ധ്യ, കരോക്കെ ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും.
ദേവാലയത്തിൽ നിന്നും തുടങ്ങി പേഴുത്തുങ്കൽ തകിടയിൽ വഴി വീണ്ടും തിരികെ ദേവാലയത്തിലേക്ക് റാസ എത്തിച്ചേരും.



