ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനും നിശ്ചിത സമയപരിധിക്കു ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്തതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പുനഃസ്ഥാപിക്കാനും സാധിക്കും.
ഏപ്രില്‍ 30 വരെ www.eemployment.kerala.gov.in പോര്‍ട്ടല്‍ വഴിയോ ഓഫീസില്‍ നേരിട്ട് എത്തിയോ രജിസ്‌ട്രേഷന്‍ പുതുക്കാം.




