ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഓണത്തിന് മഴയെത്തും? സംസ്ഥാനത്ത് ഞായർ മുതൽ മഴ ശക്തമാകും, 5 ജില്ലകളിൽ യെല്ലോ അലർട്ട്
8/22/2026
0
തിരുവനന്തപുരം: ഇത്തവണ ഓണം മഴയിലാകുമോ? സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 23 ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
Tags
.jpg)


