റഷ്യയിൽ പ്ലേഗ് ഭീതി: ഗവേഷണശാലയിൽ ടെസ്റ്റ് ട്യൂബ് പൊട്ടി യുവതി മരിച്ചു; 200 പേർ നിരീക്ഷണത്തിൽ

0
🚨 WORLD HEALTH ALERT
റഷ്യയിൽ പ്ലേഗ് ഭീതി: ഗവേഷണശാലയിൽ ടെസ്റ്റ് ട്യൂബ് പൊട്ടി യുവതി മരിച്ചു; 200 പേർ നിരീക്ഷണത്തിൽ
📍 ഇർകുട്സ്ക്, റഷ്യ | ഒക്ടോബർ 7

റഷ്യൻ പ്രവിശ്യയായ കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്കിൽ റിസർച്ചറായ യുവതി ശ്വാസകോശത്തിലെ കടുത്ത അണുബാധയെ തുടർന്ന് മരണപ്പെട്ട സംഭവത്തോടെ രാജ്യത്ത് പ്ലേഗ് ഭീതി.

ഇർകുട്സ്ക് ആന്റി പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ 27 കാരി ദാരിയ ഷിപിലോവയുടെ മരണത്തെ തുടർന്ന് അവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 200 ഓളം പേർ നിരീക്ഷണത്തിലാണ്.

സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയാണ് അണുബാധ ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റഷ്യൻ പൊതുജനാരോഗ്യ ഏജൻസി ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പ്ലേഗുകളിൽ ഏറ്റവും അപകടകാരിയും അപൂർവ്വവുമായ രൂപമാണ് ന്യൂമോണിക് പ്ലേഗ്. രോഗബാധിതരായ വ്യക്തികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ വായുവിലൂടെ ഇത് നേരിട്ട് തന്നെ മനുഷ്യരിലേക്ക് പകരാം.

രോഗബാധയുണ്ടായി 1 മുതൽ 3 ദിവസത്തിനുള്ളിൽ പനി, കടുത്ത തലവേദന, ശ്വാസംമുട്ടൽ, നെഞ്ചുവേദന, രക്തം കലർന്ന ചുമ എന്നിവ പ്രകടമാകുന്നു. കൃത്യസമയത്ത് ആന്റിബയോട്ടിക്കുകൾ നൽകിയാൽ രോഗം ഭേദമാക്കാമെങ്കിലും രോഗത്തിന് മരണസാധ്യത കൂടുതലാണ്. നിലവിൽ അമേരിക്കൻ വൈറ്റ് ഹൗസും ലോകാരോഗ്യ സംഘടനയും സാഹചര്യത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !