പാമ്പാടി : മദ്യലഹരിയിൽ പാമ്പാടിയിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു.പാമ്പാടി രാജീവ് ഗന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപം താന്നിമറ്റത്ത് ആണ് സംഭവം.മുണ്ടമറ്റത്ത് തങ്കച്ചൻ എന്ന കട്ടത്തടി തങ്കച്ചനാണ് മദ്യലഹരിയിൽ ഭാര്യ ഓമനയെ കുത്തിയത്. ഇവരെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
| Group63 |

