വാഴൂർ: വാഴൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ മൂന്നു കോടി രൂപയുടെ വായ്പ വിതരണം ചെയ്യുന്നു.ഫെബ്രുവരി 5രാവിലെ കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും .ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിക്കും.
| Group63 |



