🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:27/03/2023 രണ്ടാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
11.00-12.30 -ഉത്സവബലി
ഒന്നിന് ഉത്സവബലി ദർശനം
വൈകിട്ട് 5.00-6.30- കാഴ്ചശ്രീബലി
തിരുവരങ്ങിൽ
വൈകിട്ട് ഏഴിന് പാടകം അവതരണം: ശ്രീവത്സo വീണുഗോപാൽ, കടുത്തുരുത്തി.
8-8.30 - കരാട്ടെ അവതരണം: സെയ്യൂക്കായ് കൊടുങ്ങൂർ ,കോട്ടയം കൊടുങ്ങൂർ ബ്രാഞ്ചിലെ കുട്ടികൾ അവതരിപ്പിക്കുന്ന കരാട്ടെ പ്രദർശനം
8.30-9.30 നൃത്തനൃത്ത്യങ്ങൾ അവതരണം: ബാലഭദ്ര നൃത്ത വിദ്യാലയം
9.30-10 തിരുവാതിര
അവതരണം: ഗൗരിശങ്കരകലാക്ഷേത്ര, വാഴൂർ
10 മുതൽ ഗാനമേള അവതരണം: തരംഗിണി വൈക്കം
------------------------------------------------------
🔰സ്പെഷ്യൽ എഡിഷനിൽ നിങ്ങളുടെ
സ്ഥാപനത്തിൻറെ പരസ്യം നൽകാം -
ഇവിടെ ക്ലിക്ക് ചെയ്യുക,
സ്കാൻ ചെയ്യുക
| സ്കാൻ ചെയ്യുക |
| Group63 |


