🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:29/03/2023 നാലാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
11-12.30. ഉത്സവബലി
1 ന് ഉത്സവബലി ദർശനം
1.15 ന് പ്രസാദമൂട്ട്
വൈകിട്ട്
5-6.30. കാഴ്ച്ച ശ്രീബലി
8.30 ന് വിളക്ക് എഴുന്നെള്ളിപ്പ്
തിരുവരങ്ങിൽ
ഉച്ചയ്ക്ക് 1 ന് ഭക്തിഗാനസുധ അവതരണം: സപ്തസ്വരമൂസിക് വാഴൂർ
വൈകിട്ട് 7ന് ചാക്യാർകൂത്ത്
അവതരണം: നേപത്ഥ്യയദുകൃഷ്ണൻ
8.30- 10 നൃത്തസന്ധ്യ
അവതരണം: സൗപർണ്ണിക നൃത്ത വിദ്യാലയം കൊടുങ്ങൂർ
രാത്രി 10 മുതൽ മുടിയാട്ടക്കളം അവതരണം: കൊല്ലം നാട്ടു മൊഴി
------------------------------------------------------
🔰സ്പെഷ്യൽ എഡിഷനിൽ നിങ്ങളുടെ
സ്ഥാപനത്തിൻറെ പരസ്യം നൽകാം -
ഇവിടെ ക്ലിക്ക് ചെയ്യുക,
സ്കാൻ ചെയ്യുക
| സ്കാൻ ചെയ്യുക |
| Group63 |



