🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:30/03/2023 അഞ്ചാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
11-12.30. ഉത്സവബലി
1 ന് ഉത്സവബലി ദർശനം
1.15 ന് പ്രസാദമൂട്ട്
വൈകിട്ട്
5-6.30. കാഴ്ച്ച ശ്രീബലി
8.30 ന് വിളക്ക് എഴുന്നെള്ളിപ്പ്
തിരുവരങ്ങിൽ
ഉച്ചയ്ക്ക് 1 ന്
ഗാനമഞ്ജരി, അവതരണം: ദിനേശ് കുമാർ
വൈകിട്ട് 7ന്
മോഹിനിയാട്ടം അവതരണം: ഓംകാര ഡാൻസ് ട്രൂപ്പ്
7.30-800. ഭരതനാട്യം അവതരണം: കുമാരി ആർച്ച സന്തോഷ് കൂട്ടുങ്കര, വാഴൂർ
8-9. തിരുവാതിരകളി
അവതരണം: പാമ്പാടി 168-ാം നമ്പർ ശ്രീദേവി എൻ.എസ്. എസ്.വനിത സമാജം, ശ്രീഭദ്ര തിരുവാതിര സംഘം
9ന് സംഗീത സദസ്സ്. അവതരണം: ഹർഷ അനീഷ്, ഹരിത ഹരി ലക്ഷ്മി
10 ന് ഗാനമേള. അവതരണം: വാഴൂർ ഡ്രിംവേയ്സ്
------------------------------------------------------
🔰സ്പെഷ്യൽ എഡിഷനിൽ നിങ്ങളുടെ
സ്ഥാപനത്തിൻറെ പരസ്യം നൽകാം -
ഇവിടെ ക്ലിക്ക് ചെയ്യുക,
സ്കാൻ ചെയ്യുക
| സ്കാൻ ചെയ്യുക |
| Group63 |


