kodungoor pooram 2023: മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ തിരുഉത്സവത്തിനു കോടിയേറി

0



കൊടുങ്ങൂർ : പത്തു ദിവസം നീണ്ടു നിൽക്കുന്ന മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ തിരു ഉത്സവത്തിനു കോടിയേറി,ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന നന്ദകുമാർ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികാത്വത്തിലും ക്ഷേത്രം മേൽശാന്തി മുഖ്യപ്പുറത്തില്ലത്ത് ശ്രീവത്സൻ നമ്പൂതിരിയുടെ സഹ കാർമ്മികത്വത്തിലും ആയിരുന്നു ചടങ്ങ്. ആയിരങ്ങൾ ആയാണ് കോടിയേറ്റ് ദിവസം അമ്മയുടെ തിരു സന്നിധിയിലേക്ക് എത്തിയത്.തുടർന്ന് ക്ഷേത്ര സന്നിധിയിൽ പരാശക്തി സേവ സമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ദീപ കാഴ്ചയും, വെടികെട്ടും നടന്നു.വാഴൂർ തീർത്ഥപാദശ്രമം മുഖ്യ കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ തിരുവരങ്ങിൽ ഭദ്ര ദീപ പ്രകാശനം നടത്തി. ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ ബി രഘുരാജ് അദ്ധ്യക്ഷൻ ആയിരുന്നു.

ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ആർ പ്രകാശ്, വാഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി റജി, ഉപദേശക സമതി സെക്രട്ടറി വി സി റനീഷ്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ദേവസ്വം ബോർഡ് രാമായണ മാസചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ കൊടുങ്ങൂർ മതപാഠശാല വിദ്യാർത്ഥികൾക്ക് ക്ഷേത്ര ഉപദേശക സമ്മതിയുടെ ഉപകാരസമർപ്പണവും ചടങ്ങിൽ നടന്നു.

 ഏപ്രിൽ നാലിനു ആറാട്ടടെ ഈ വർഷത്തെ തിരു ഉത്സവത്തിന് സമ്മപനമാകും. പൂര ദിനത്തിൽ ഒൻപതു ഗജറാണിമാർ അണി നിരക്കുന്ന ഗജമേളയും ആനയൂട്ടും,ആറാട്ട് എഴുന്നേല്ലിപ്പും ആണ് ഈ വർഷത്തെ ഏറ്റവും പ്രത്യേകത......



 

 






Group63
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !