നെടുംകുന്നം: ഹ്യദയാഘാതം കോട്ടയം സ്വദേശിനി സലാലയിൽ നിര്യാതയായി കോട്ടയം നെടുംകുന്നം സ്വദേശി സൈമ ബാലകൃഷ്ണൻ (52) ആണ് മരിച്ചത്.ബുധ്നാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഭർത്താവ് ബാലക്രഷ് ണനോടൊപ്പം സലാലയിലുണ്ട്. മക്കൾ ഗോകുൽ ,ഗോപിക ഇരുവരും ദുബൈയിലാണുള്ളത്. ഭർത്താവ് ബാലകൃഷ്ണൻ,മക്കൾ ഗോകുൽ ,ഗോപിക. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
| Group63 |



