news update salt: നിങ്ങൾ അമിതമായി ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കണം.മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

0

 

പലരും ഭക്ഷണങ്ങളിൽ അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്നവരാണ്.ഭക്ഷണത്തിൻ്റെ രുചി നിർണയിക്കുന്നതിൽ വലിയ പങ്കാണ് ഉപ്പിനുള്ളത്. അളവ് കൂടിയാലും കുറഞ്ഞാലും അത് ഭക്ഷണത്തിൻ്റെ രുചിയെ അപ്പാടെ മാറ്റിമറിക്കും.ഭക്ഷണത്തിൻ്റെ ഉപ്പിൻ്റെ അളവ് നിയന്ത്രിക്കുന്നതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ലോകാരോഗ്യസംഘടന.എല്ലാ രാജ്യങ്ങളിലെയും ആളുകൾ ഉപ്പിൻ്റെ അളവ് ഭക്ഷണത്തിൽ കുറയ്ക്കണമെന്നാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ,പക്ഷാഘാതം,കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാൻ ഉപ്പിൻ്റെ അമിതോപയോഗത്തെ നിയന്ത്രിക്കേണ്ടതുണ്ട്. ഇന്ത്യയുൾപ്പടെ 73% രാജ്യങ്ങൾ അമിതമായി ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ്.


സോഡിയം ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ 2030 ഓടെ 7 ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. സോഡിയം ഡയറ്റിൽ വേണ്ട പോഷകമാണെങ്കിലും അളവ് കൂടുന്നത് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം ഒരു ദിവസം 5 ഗ്രാമിൽ കുറവ് ഉപ്പ് മാത്രമെ ഒരാൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവു.

ഇതിൻ്റെ അമിതമായ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം,വാസ്കുലാർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നു. അമിതവണ്ണം,ഗ്യാസ്ട്രിക് കാൻസർ,കിഡ്നി രോഗങ്ങൾ എന്നിവയെല്ലാം അമിതമായ ഉപ്പ് കഴിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളാണ്.




Group63
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !