vazhoor update:വാഴൂര് ചാമംപതാലിൽ, താങ്ങി നിർത്തിയിരിക്കുന്ന മരം ഇനിയെങ്കിലും മുറിച്ചുമാറ്റാൻ അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടണമെന്ന് നാട്ടുകാർ

0

 

ചാമംപതാൽ ,രണ്ടാം മൈൽ - മൈലാടു പാറ റോഡിന് കുറുകെ മറിഞ്ഞ് നിൽക്കുന്ന മരം മാറ്റുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ വർഷം വാഴൂരിൽ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് റോഡിലേക്ക് കട പുഴകി നിന്ന മരം, ഇത് വരെ മാറ്റാൻ തയ്യാറായിട്ടില്ല. കുട്ടികളടക്കം നൂറ് കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വഴിയായിട്ടു പോലും മരം വെട്ടി മാറ്റുന്നതിന് വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ശ്രമിക്കുന്നില്ല എന്ന്  നാട്ടുകാർ പറഞ്ഞു. സ്ഥലം ഉടമ മറ്റൊരാൾക്ക് മരം വിറ്റതായി പറയപ്പെടുന്നു. മരം റോഡിലേക്ക് മറിഞ്ഞ് വീഴാതിരിക്കാൻ ചെറിയ മരക്കഷണത്തിൽ താങ്ങി നിർത്തിയിരിക്കുകയാണ്. ഏത് നിമിഷവും ഇത് നിലം പൊത്തുന്ന സാഹചര്യമാണ്.അടുത്ത കാലവർഷത്തിന് മുമ്പ് എങ്കിലും വേണ്ട നടപടികൾ സ്വീകരിച്ച് മരം മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ അധികാരികളോട്  ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

ഫോട്ടോ & വാർത്ത:PA Shihabudeen

 






Group63
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !