🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:1/04/2023 ഏഴാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
11-12.30. ഉത്സവബലി
1 ന് ഉത്സവബലി ദർശനം
1.15 ന് പ്രസാദമൂട്ട്
വൈകിട്ട്
5-6.30. കാഴ്ച്ച ശ്രീബലി
8.30 ന് വിളക്ക് എഴുന്നെള്ളിപ്പ്
തിരുവരങ്ങിൽ
ഉച്ചയ്ക്ക് 1 ന്
സംഗീതാർച്ചന
അവതരണം: കലാരഞ്ജിനി സ്കൂൾ ഓഫ് മ്യൂസിക്, വാഴൂരിലെ വിദ്യാർത്ഥികൾ
2 ന് ഗാനമഞ്ജരി അവതരണം: എരുമേലി സോമരാജ്, വാഴൂർ സോമദാസൻ
മൃദംഗം: ഡോ: ബിനു വാഴൂർ
തബല: സന്തോഷ് പൊൻകുന്നം
വയലിൻ: ബാലകൃഷ്ണൻ വാഴൂർ
കീ ബോർഡ്: രാജൻ മണ്ണാലയിൽ
3 ന് സംഗീത സദസ്
വോക്കൽ: പി.ആർ.രമേഷ്
വയലിൻ: താമരക്കാട് വിഷ്ണു നമ്പൂതിരി (ഗാന പ്രവീൺ)
മൃദംഗം: തലനാട് മനു
ഘടം: അയ്മനം രാധാകൃഷ്ണൻ
വൈകിട്ട് 7ന്
കാഴ്ചയങ്കം
അവതരണം: കളരിപ്പയറ്റ് പ്രദർശനം
തിരുവാതിര
അവതരണം: ശിവപാർവ്വതി തിരുവാതിര സംഘം കൊടുങ്ങൂർ
8 - 9 കുച്ചിപ്പുടി
അവതരണം: ബിന്ദു നന്ദകുമാർ , ഐശ്വര്യ നന്ദകുമാർ
രാത്രി 9 മുതൽ സംഗീത കച്ചേരി
വിഘ്നേഷ് ഈശ്വർ ചെന്നൈ
| Group63 |


