🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:2/04/2023 എട്ടാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
11-12.30. ഉത്സവബലി
1 ന് ഉത്സവബലി ദർശനം
1.15 ന് മഹാപ്രസാദമൂട്ട്
വൈകിട്ട്
4-6.00. കാഴ്ച്ച ശ്രീബലി
8.30 ന് വലിയവിളക്ക് എഴുന്നെള്ളിപ്പ്
തിരുവരങ്ങിൽ
ഉച്ചയ്ക്ക് ഒന്നിന് -നാമകീർത്തനമാല്യം
അവതരണം: സിദ്ധിവിനായക ഭജൻസ് ചിറക്കടവ്
മൂന്നിന് ഗാനാർച്ചന. അവതരണം :സ്വരസുധ സംഗീത വിദ്യാലയം. പ്രശസ്ത സംഗീതജ്ഞൻ തലവടി കൃഷ്ണൻകുട്ടിയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്ന കുട്ടികൾ
ഏഴിന് സോപാനഗീതം. അവതരണം:അഖിൽ യശ്വന്ത്
എട്ടിന് സംഗീത സദസ്സ്. അവതരണം: ഡോ. ആർ എൽ വി ശ്രീകുമാർ തമ്പലക്കാട്
പത്തിന് ഗാനമേള. അവതരണം: ട്രാക്ക്സ് തിരുവനന്തപുരo
| Group63 |


