vazhoor news update: വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ 100% നികുതി പിരിവ് മാർച്ച് 31 ഉള്ളിൽ പൂർത്തീകരിച്ചു

0

വാഴൂർ:  വാഴൂർ ഗ്രാമ പഞ്ചായത്ത് 15ാം വാർഡിന്റെ  ചരിത്രത്തിൽ ആദ്യമായി അരിയർ തുക ഒഴിവാക്കി ടവറുകൾ ഉൾപെടെ നൂറ് ശതമാനം നികുതി പിരിച്ച് നേട്ടം കൈവരിച്ചു. ഈ സന്തോഷ വേളയിൽ നമ്മുടെ വാർഡിലെ കെട്ടിട ഉപഭോക്‌താക്കളോടും ഇതിനു വേണ്ടി പ്രയത്നിച്ച കുടുംബശ്രി പ്രവർത്തകരോടും പഞ്ചായത്ത് ജീവനകാരോടും ഈ അവസരത്തിൽ ഹൃദയം ഗമായ നന്ദി അറിയിക്കുന്നു എന്ന് വാർഡ് മെമ്പർ ജിബി പൊടിപ്പാറ പറഞ്ഞു. കഴിഞ്ഞ ജനുവരി 15 ന് നടന്ന ഗ്രാമസഭയിൽ   പഞ്ചായത്ത് പ്രസിഡന്റ്  വി പി റെജി  നികുതി 27% ശതമാനം മാത്രമാണെന്ന് അറിയിക്കുകയും, ജനങ്ങൾ സഹകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു. 

ഫെബ്രുവരി 20 ന് നടന്ന പഞ്ചായത്ത് കമ്മറ്റിയിൽ 47% വുമായി ഏറ്റവും പുറകിൽ തന്നെ നിന്നപ്പോൾ പൂർണ്ണ ഉത്തരവാദിത്വത്തോടു കൂടി വാർഡ് മെമ്പർ എന്ന നിലയിൽ ഞാനും CDS മെമ്പറായ ജോളി ജേക്കബ് കുടുംബശ്രീ പ്രവർത്തകയായ ഓമനയും ചേർന്ന് മുൻകൈ എടുക്കുകയും, എല്ലാവരെയും സമീപിക്കുകയും നികുതി പിരിച്ച് പഞ്ചായത്തിൽ അടയ്ക്കുവാനും, ഓൺലൈൻ അടയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. 100% നികുതി പിരിവ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി  സഹായിച്ച  പഞ്ചായത്ത് പ്രസിഡന്റ്  പി വി റെജിയ്ക്കും,

പഞ്ചായത്ത് ജീവനക്കാരായ ഹെഡ് ക്ലർക്ക് സജീവ് , വാർഡ് ക്ലർക്ക്  ഷബിനയ്ക്കും നന്ദി അറിയിക്കുന്നതായി മെമ്പർ പറഞ്ഞു.   വാഴൂർ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ തുക നികുതി അടച്ച്  നികുതി പിരിവിൽ മാത്രം പുറകിൽ നിന്നിരുന്ന 15-ാം വാർഡിനെ മുൻ നിരയിൽ എത്തിച്ച എല്ലാ വ്യക്തികളോടും വാർഡ് മെമ്പർ എന്ന നിലയിൽ സ്നേഹവും നന്ദിയും ഒരിക്കൽ കൂടി അറിയിക്കുന്നു എന്ന് കൂട്ടിച്ചേർത്തു.

കൂടാതെ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ 100% നികുതി പിരിവ് മാർച്ച് 31 ഉള്ളിൽ പൂർത്തീകരിച്ചു.














 






Group63
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !