കയറിയും ഇറങ്ങിയുമുള്ള ഏറ്റക്കുറച്ചിലുകൾക്ക് ശേഷം നേരിയ ആശ്വാസത്തിന് വക നൽകുകയാണ് മെയ് മാസം 11ലെ സ്വർണവില. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ തന്നെ സ്വർണവില തുടരുകയാണ്.
click here:Kerala Lottery Today Result 10.5.2023-Fifty Fifty FF-49 കേരള ലോട്ടറി ഫലം
ഒരു പവൻ സ്വർണത്തിന് ഇന്ന് 45560 രൂപയാണ് വില. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760, മെയ് 6- 45,200, മെയ് 7- 45,200 ,മെയ് 8- 45,280, മെയ് 9- 45,360, മെയ് 10- 45,560, മെയ് 11- 45,560 എന്നിങ്ങനെയാണ്


