വാഴൂർ 15-ാം മൈലിൽ തോട്ടത്തിൽ വീട്ടിൽ പരേതനായ വി.ഐ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (63) Rtd.Govt. press Vazhoor ) നിര്യാതയായി. മുണ്ടക്കയം പുലിക്കുന്നിൽ ചെമ്പോലത്തൊട്ടിയിൽ കുടുംബാംഗമാണ്. ശവസംസ്കാരം ഇന്ന് (11-05-2023) 3 മണിക്ക് വാഴൂർ സി.എസ്.ഐ ഇമ്മാനുവൽ ചർച്ച് സെമിത്തേരിയിൽ. മകൻ: ജോബിൻ.റ്റി.ജോസഫ് (Govt. press Vazhoor ) മരുമകൾ: അമിത ജോബിൻ, കൊച്ചുമകൾ: എർസ മേരി ജോബിൻ

