*കോട്ടയം ലോക്‌സഭ മണ്ഡലം*
*49.10 % പോളിങ്*
(രാവിലെ 7 മുതൽ 2 വരെ - 7 മണിക്കൂറിലേത്)
*നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %*
- പിറവം-49.08
- പാലാ- 47.42
- കടുത്തുരുത്തി-46.77
- വൈക്കം-52.16
- ഏറ്റുമാനൂർ-50.01
- കോട്ടയം-48.84
- പുതുപ്പള്ളി-49.87
മൊത്തം വോട്ടർമാർ: 12,54,823
പോൾ ചെയ്ത വോട്ട്: 616126
പുരുഷന്മാർ: 316796-52.14%
സ്ത്രീകൾ: 299327-46.24 %
ട്രാൻസ്‌ജെൻഡർ: 3-20.00%
ഐ.&പി.ആർ.ഡി. കോട്ടയം
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
*അപ്‌ഡേറ്റ്‌സ്*
*2024 ഏപ്രിൽ 26, 03.00 പി.എം.*






