വാഴൂർ, 35 വർഷത്തെ ഓർമ്മകൾക്ക് പിന്നിൽ; പഴയ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു

0



Vazhoor24x7 | 2026 ജൂൺ 13,  l By: SVG 

വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിലെ 35 വർഷത്തിലധികം പഴക്കമുള്ള മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കി തുടങ്ങി. സമരങ്ങളുടെ നേതൃത്വം കൊടുത്ത ഇടം, വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച ഇടം, ഒട്ടനവധി ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ആ സ്മാരകമാണ് ഇപ്പോൾ പൊളിയുന്നത്.


 Click on this link to watch the video.       വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആലപ്പുഴ സ്വദേശി സലാഹുദ്ദീനാണ് പൊളിക്കാനുള്ള കരാർ എടുത്തിരിക്കുന്നത്. റവന്യൂ വകുപ്പിൽ നിന്നുള്ള നിരവധി അനുമതി നടപടികൾക്ക് ശേഷമാണ് പൊളിക്കാൻ തുടങ്ങിയത്.

ദേശീയപാത 183 കൊല്ലം-തേനി ഹൈവേ കടന്നുപോകുന്ന സ്ഥലം ആയതിനാൽ കെട്ടിടാവശിഷ്ടങ്ങൾ വഴിയിലേക്ക് വീഴാതിരിക്കാനും, കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും അതീവ ജാഗ്രതയാണ് സ്വീകരിച്ചത്.ഗതാഗതം നിയന്ത്രിച്ച് പൊളിക്കാൻ വൈസ് പ്രസിഡന്റ് മനോജ് ചാക്കോ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നു. 



അതിനാൽ യാതൊരു പ്രശ്നങ്ങളും ഇല്ലാതെയാണ് പ്രധാന ഭാഗം നിലംപതിച്ചത്.പൊളിച്ചുമാറ്റിയ സ്ഥലത്ത് എന്ത് ചെയ്യണമെന്നത് സർവകക്ഷി യോഗം വിളിച്ച് തീരുമാനിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ് പുഷ്കല ദേവി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !