![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ: തീർത്ഥപാദാശ്രമത്തിൽ ചട്ടമ്പിസ്വാമി സ്മൃതി വൃക്ഷമായി നാഗപ്പൂമരത്തിൻ്റെ തൈ നട്ടു. ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണഭാഗമായാണ് ആശ്രമ വളപ്പിൽ സ്മൃതി വൃക്ഷം നട്ടത്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനു,മാഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർക്ക് തൈ കൈമാറി.മഠാധിപതി ആശ്രമവളപ്പിൽ തൈ നട്ടു.








