![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കോട്ടയത്തെ രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻമരിയ രാമപുരം പുതുവേലി മോണിംഗ് സ്റ്റാർ മഠത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.ആരാധന സന്യാസിനി സമൂഹത്തിന്റെ കാഞ്ഞിരപ്പള്ളി സെന്റ് ജോൺസ് പ്രൊവിൻസിലെ അംഗമാണ് സി. ആൻ മരിയ SABS . കപ്പാട് കപ്പിലുമാക്കൽ കുടുബാംഗമാണ് .
ശനിയാഴ്ച്ച രാവിലെ കൂടെയുള്ള കന്യാസ്ത്രീകളാണ് ഇവരെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇവർക്ക് ഓർമ്മക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നതായി കൂടെയുണ്ടായിരുന്നവർ പറയുന്നു. രാമപുരം പോലീസ് അ