![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ആലപ്പുഴ: 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ജൂലൈ 9 രാവിലെ 10.15-ന് സിനിമാതാരം കുഞ്ചാക്കോ ബോബന്‍ നിര്‍വഹിക്കും. കളക്ട്രേറ്റിലെ ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷനാകും.