![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
എണ്ണ വിപണന കമ്പനികള്‍ പുതുക്കിയ പെട്രോള്‍-ഡീസല്‍ വില പ്രഖ്യാപിച്ചു.2024 മാര്‍ച്ചിനു ശേഷം രാജ്യത്ത് പലയിടങ്ങളിലും ഇന്ധനവില കൂടിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വിലയില്‍ രണ്ടുരൂപ കുറവു വരുത്തിയതിന് ശേഷമായിരുന്നു ഇത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 94.72 രൂപയാണ്. മുംബൈ-103, ചെന്നൈ-100.85, ബംഗളൂര്‍-102.86 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് 107.62 രൂപയാണ് പെട്രോളിന് വില.