കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ സെപ്തംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെയാണ് രണ്ടാം ഘട്ടം മസ്റ്ററിംഗ് നടക്കുക. മൂന്നാം ഘട്ടത്തിൽ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മസ്റ്ററിംഗ് നടക്കും. ഒക്ടോബർ ഒന്നു മുതൽ 8 വരെയാണ് മൂന്നാം ഘട്ട മസ്റ്ററിംഗ് നടക്കുക.


