vazhoor news update: വാഴൂർ ചാമംപതാൽ ആയൂർവേദ ഹോസ്പിറ്റലിനോട് ചേർന്ന് കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നടപ്പാത അപകടാവസ്ഥയിൽ; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ചിലർ

0

 വാഴൂർ ചാമംപതാൽ ആയൂർവേദ ഹോസ്പിറ്റലിനോട് ചേർന്ന് കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നടപ്പാത അപകടാവസ്ഥയിൽ.  

വാഴൂർ:    നടപ്പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ മതിലുകൾ കെട്ടുകയും, ആ മതിലുകൾ ഇടിഞ്ഞ് വഴിയിലേക്ക് വീഴുകയും ചെയ്യുന്ന അവസ്ഥയിൽ നിൽക്കുകയാണ്.അധികാരികളോട് കാര്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. നിരവധി വീടുകളിലേക്ക് ഉള്ള പാതയാണിത്. സമീപവാസികളും, രാഷ്ട്രീയ പ്രവർത്തകരും, അധികാരികളും ഇടപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് ഈ വഴിയെ ആശ്രയിച്ച് കഴിയുന്ന ആനിക്കാട്ടുപറമ്പിൽ ഷിഹാദ്   (നഹാസ്) പറഞ്ഞു.15 വർഷമായി, അധികാരികൾ എത്തുമ്പോൾ അളന്നു തിട്ടപ്പെടുത്തി ഉടൻ തന്നെ മതിലുകൾ ഫലവത്താക്കാം എന്ന്  വാക്കു കൊടുക്കുകയാണ് ചെയ്യാറ് എന്ന്  ഷിഹാദ്  പറഞ്ഞു.

വാഴൂർ മുസ്ലിം ജമാ-അത്ത് വച്ച്, വഴിയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ തമ്മിൽ 1994 ജൂൺ മാസം ഇരുപതാം തീയതി , ജമാ-അത്ത് പ്രസിഡന്റിന്റെ മധ്യസ്ഥതയിൽ വഴി പ്രശ്നത്തെപ്പറ്റി ഒത്തുതീർപ്പാക്കാൻ വിളിച്ചുകൂട്ടിയ യോഗത്തിൽ, മൂന്നടി വീതിക്ക് വഴി നടക്കുന്നതിന് യാതൊരുവിധ മാർഗ്ഗ തടസ്സവും ഉണ്ടാക്കില്ല എന്ന് പരസ്പരം സമ്മതിച്ച് കരാർ ഒപ്പിട്ടു.എന്നാൽ യാതൊരു മാറ്റവുമില്ലാതെ  അന്നുമുതൽ തുടങ്ങിയ വിഷയമാണ് മാറാതെ നിലനിൽക്കുന്നതെന്ന് ആനിക്കാട്ടുപറമ്പിൽ ഷിഹാദ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഗ്രാമപഞ്ചായത്ത് അംഗവും, മണിമല പോലീസ്  അധികാരികളും പ്രശ്നങ്ങൾ കാണുകയും ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരുവശങ്ങളിലേയും സ്ഥല ഉടമകളോട് കാര്യം ധരിപ്പിക്കുകയും, എന്നാൽ ഓരോ ഒഴിവുകേടുകൾ പറഞ്ഞു പിന്മാറുകയും ആണ് ചെയ്യാറ് എന്ന് സമീപവാസികൾ പറഞ്ഞു.

പ്രായമായവരും കുട്ടികളും സഞ്ചരിക്കുന്ന നടപ്പാത ഏത് സമയത്തും അപകടാവസ്ഥയിലേക്ക് മാറും എന്നതിന് മാറ്റമില്ല . എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിച്ച് സഞ്ചാരയോഗ്യമായ രീതിയിൽ വഴി മാറ്റിയെടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് അധികാരികളോട്  വഴി ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !