ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന കെ ഫോൺ പദ്ധതിയിലെ ഡാറ്റാ പരിധി വർധിപ്പിച്ചു. 20 എംബിപിഎസ് വേഗത്തിൽ ദിവസം 1.5 ജിബിയായിരുന്നത് ഒരു മാസത്തേക്ക് 1000 ജിബിയാക്കിയാണ് ഉയർത്തിയത്.
ഇന്റർനെറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള ആദിവാസി മേഖലകളിലും ദ്വീപ് പ്രദേശങ്ങളിലുമടക്കം സംസ്ഥാനത്താകെ 8099 ബിപിഎൽ കണക്‌ഷനാണ് കെഫോൺ ഇതുവരെ സൗജന്യമായി നൽകിയത്.
ബിപിഎൽ വിഭാഗക്കാർക്ക് പുതിയ സൗജന്യ കെ ഫോൺ കണക്‌ഷനുകൾക്കും, ബിഎസ്എൻഎൽ അതിവേഗ ഇൻറർനെറ്റ് കണക്ഷനുകൾക്കും call: 9495265150( only Vazhoor)