മണിമല : കടയനിക്കാട് സെന്റ് മേരീസ് പള്ളിയില്‍ ശവസംസ്ക്കാരത്തിനെത്തിയ 25 പേര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. പരുക്കേറ്റവരെ മണിമലയിലും ഇടയിരിക്കപ്പുഴയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഈച്ചയുടെ കുത്തേറ്റ് ചിലര്‍ ബോധരഹിതരായി വീണു. പള്ളിയുടെ മുകള്‍ഭാഗത്തുണ്ടായിരുന്ന തേനീച്ചക്കൂട് നിലത്തു വീണതിനെത്തുടര്‍ന്നാണ് ഈച്ചകള്‍ കുത്തിയത്.
manimala news update:മണിമലയില്‍ ശവസംസ്ക്കാരത്തിന് എത്തിയവര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു
4/29/2025
0
Tags