മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ ഭക്ഷണത്തിനായി വിളിച്ചപ്പോൾ ഫൈസലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
news update mundakayam: മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
4/16/2025
0
Tags
.jpg)




