സുഭാഷ് വാഴൂർ
പൊൻകുന്നം: ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ നേതൃയോഗം പൊൻകുന്നം ജില്ലാ ഓഫീസിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് AN രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ദേശീയ സമിതി അംഗങ്ങളായ . PC ജോർജ് ,അഡ്വ. ജി രാമൻ നായർ , സഹ: സംഘടനാ സെക്രട്ടറി . പത്മകുമാർ ,ജില്ലാ ഇൻചാർജ് അശോകൻ കുളനട ,
സഹ ഇൻചാർജ് ജിജി ജോസഫ് , സംസ്ഥാന കമ്മറ്റിയംഗങ്ങളായ ബി.രാധാകൃഷ്ണ മേനോൻ , കെ.ജി. രാജ് മോഹൻ,മേഖല സെക്രട്ടറി എൻ.പി കൃഷ്ണകുമാർ,മേഖലാ ട്രഷറർ പി. ഡി രവീന്ദ്രൻ ,ജില്ലാ ജന സെക്രട്ടറിമാരായ .സജി കുരിയക്കാട്ട് , വി സി അജികുമാർ, മിനർവാ മോഹൻ , മറ്റ് ജില്ലാ ഭാരവാഹികൾ , മണ്ഡലം പ്രസിഡൻ്റ് മാർ , പഞ്ചായത്ത് ഇൻചാർജ് മാർ തുടങ്ങിയവർ പങ്കെടുത്തു.