രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. രാജിക്കാര്യം കെപിസിസി അധ്യക്ഷനെ ഫോണിൽ അറിയിച്ചെന്നും സൂചന.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് രാഹുല്‍ രാജിയിലേക്ക് എത്തിയത്. കേന്ദ്ര നേതൃത്വവും രാഹുലിന്റെ രാജി ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തന്റെ രാജി നേതാക്കൾ ആരും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വാർത്താ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
news updates: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
8/21/2025
0
Tags