ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ പി എം ജോൺ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, ലതാ ഷാജൻ , ഡിവിഷൻ മെമ്പർമാരായ രഞ്ജിനി ബേബി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ് ,ലത ഉണ്ണികൃഷ്ണൻ ,വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീകാന്ത് പി തങ്കച്ചൻ, അജിത് കുമാർ ജി , എ ഡിഎസ് മെമ്പർ ഗീത പുരുഷോത്തമൻ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.


