കേരളത്തില്‍ പലയിടങ്ങളിലും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്.മലപ്പുറം, കണ്ണൂര്‍,കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണ്
%20(2).jpg)

