വാഴൂർ:കന്നിയങ്കത്തിന് വാഴൂർ ഗ്രാമപഞ്ചായത്തിൽ മത്സരത്തിനായി ആം ആദ്മി പാർട്ടിയുടെ സാരഥി അഡ്വ. അഭിലാഷ് ചെമ്പകശ്ശേരി. രണ്ടാം വാർഡ് നെടുമാവിൽ നിന്നാണ് മത്സരിക്കുന്നത്.
മാറ്റം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു ബദൽ - ജനക്ഷേമ രാഷ്ട്രീയം വാഗ്ദാനം ചെയ്തുകൊണ്ട് ആം ആദ്മി പാർട്ടി കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എത്തുന്നതെന്നും,



