നവീകരിച്ച immunization ഏരിയയുടെയും, കുട്ടികളുടെ കളി സ്ഥലത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ, മെഡിക്കൽ ഓഫീസർ ജോർജ് മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


