പമ്പാ മെഡിക്കൽ ഓഫീസർക്കാണ് നിർദേശം. നെടുമ്പാശ്ശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയക്ക് പരാതി നൽകിയത്. യാത്രയ്ക്കിടെ കാലിലുണ്ടായ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനായാണ് ഇവർ ആശുപത്രിയിൽ എത്തിയത്. മടക്കയാത്രയ്ക്ക് മുൻപായി വീണ്ടും മുറിവ് കെട്ടാനായി എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഒരു സഹായിയെയാണ് ചുമതലപ്പെടുത്തിയത്.


