Assembly elections: കാനത്തിൻ്റെ ദീപ്തസ്മരണയിൽ എൻ. ജയരാജ് ; പ്രചരണത്തിൽ മുന്നേറി എൽഡിഎഫ് സ്ഥാനാർഥി

0

 മണിമല: സഖാവ് കാനം രാജേന്ദ്രൻ പകർന്ന രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തെ കാലത്തിന് അതീതനായി നിലനിർത്തുന്നുവെന്ന് ഡോ. എൻ. ജയരാജ്.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന  . എൻ. ജയരാജ്, കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് മണ്ഡലത്തിലെ മണിമല , വെള്ളാവൂർ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഭവനങ്ങളിലുമെത്തി വോട്ടർമ്മാരെ സന്ദർശിച്ചു.കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ തുടർ വികസനത്തിന് അവരുടെ സ്വന്തം ജയരാജേട്ടൻ തന്നെ വരണം എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ തങ്ങളുടെ സ്ഥാനാർഥിയെ വരവേറ്റത്. മണ്ഡലത്തിൽ ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്തവണ്ണം മുന്നേറുകയാണ് സ്ഥാനാർഥി   ഡോ. എൻ. ജയരാജ്. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ നാട്ടിലുടനീളം ചർച്ചയാകുന്നതിൻ്റെ പ്രതിഫലമാണ് സ്ഥാനാർഥിയ്ക്ക് ലഭിക്കുന്ന ഓരോ സ്വീകരണവും. 

എൽഡിഎഫ് നേതാക്കളായ മോഹൻ ചേന്ദംകുളം, സി.ജി ജ്യോതി രാജ്, അജി കരുവാക്കൽ, പി എം ജോൺ, എ.എം മാത്യു ആനിത്തോട്ടം, ജോൺ തോമസ്, മനോജ് ചാക്കോ, സോജി വി. ജോസഫ് എന്നിവർ സ്ഥാനാർഥിയ്ക്കൊപ്പം പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !