അഞ്ചു മുപ്പതിന് തൃക്കൊടിയേറ്റ് , 6 30ന് ദീപാരാധന, ദീപക്കാഴ്ച. വെടിക്കെട്ട്
7- 30 മുതൽ 9- 30 വരെ മുളയിടീൽ .അത്താഴ പൂജ. തിരുവരങ്ങിൽ വൈകിട്ട് ഏഴിന് ഭദ്രദീപ പ്രകാശനവും അനുഗ്രഹപ്രഭാഷണവും. ശ്രീമദ് പ്രജ്ഞാനാനന്ദ തീർത്ഥപാദസ്വാമികൾ.
മഹനീയ സാന്നിധ്യം പ്രൊഫ. എസ് പുഷ്കലാദേവി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വി പി റെജി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, വി എൻ മനോജ് വാഴൂർ ഗ്രാമപഞ്ചായത്തംഗം, അമൃത ജയകുമാർ വാഴൂർ ഗ്രാമപഞ്ചായത്ത് അംഗം, പ്രമോദ് സി ആർ ,ഡി വൈ എസ് പി ക്രൈംബ്രാഞ്ച് കോട്ടയം,
ഡോ. വാഴൂർ എസ് ബിനു, പ്രശസ്ത മൃദംഗ വിദ്യാൻ , അംബ ചന്ദ്രൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി, വാഴൂർ യൂണിറ്റ് പ്രസിഡൻറ് , അഡ്വ.എസ്.എം സേതുരാജ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ്, സോജ ഗോപാലകൃഷ്ണൻ, പ്രസിഡൻറ് മാതൃസമിതി
7- 30ന് ഓട്ടൻതുള്ളൽ. അവതരണം അഭിലാഷ് പെരുവ. ശിവരഞ്ജിനി കലാക്ഷേത്രം പെരുമ്പടവ്. കഥ- കല്യാണസൗഗന്ധികം. 9ന് ഗാനമേള- വാഴൂർ ഡ്രീം ബീറ്റ്സ് ഓർക്കസ്ട്ര. നടപന്തലിൽ 7. 30 മുതൽ 8. 30 വരെ വീരനാട്യം. കലിക വീരനാട്യ സംഘം, കൊടുങ്ങൂർ



