തിരുവരങ്ങിൽ അഞ്ചു മുതൽ സംഗീതാർച്ചന. 7 മുതൽ ചാക്യാർകൂത്ത് അവതരണം പൊതിയിൽ നാരായണ ചാക്കിയാർ. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ്.
എട്ടു മുതൽ നാട്ടരങ്ങ് - വയലിൻ സോളോ, ഫിഗർ ഷോ, ഗാനമേള ഇവ കോർത്തിണക്കി കൊണ്ടുള്ള കലാപരിപാടി, അവതരണം മാസ്റ്റർ മ്യൂസിക് കോട്ടയം. ഏഴ് മുതൽ 7. 30 വരെ കൈകൊട്ടിക്കളി. ചിലമ്പ് കൈകൊട്ടി കളി സംഘം ശാസ്താംകാവ് 7. 30 മുതൽ 8 വരെ കൈകൊട്ടിക്കളി, തപസ്യ കൈകൊട്ടിക്കളി സംഘം പുതുപ്പള്ളിക്കുന്ന്.



