മേജർ കൊടുങ്ങൂർ ദേവീക്ഷേത്രം തിരുവുത്സവം ആറാം ദിവസം. വൈകിട്ട് 4. 30 മുതൽ 6. 30 വരെ കാഴ്ച ശ്രീബലി. 6 .30 മുതൽ 7.30 വരെ ദീപാരാധന, മുളപൂജ. 7. 30 മുതൽ 8. 30 വരെ അത്താഴപൂജ, ശ്രീബലി, ശ്രീഭൂതബലി. എട്ടു മുപ്പതിന് വിളക്ക് എഴുന്നള്ളിപ്പ് .സോപാനസംഗീതം മാലം മനോജ്. നടപ്പന്തലിൽ ഏഴു മുതൽ 7 .30 വരെ തിരുവാതിര- എൻഎസ്എസ് വനിതാ സമാജം കൊടുങ്ങൂർ.
7. 30 മുതൽ 8 വരെ തിരുവാതിര ശിവപാർവ്വതി തിരുവാതിര സംഘം ചിറക്കടവ്. തിരുവരങ്ങിൽ ഉച്ചയ്ക്ക് ഒന്നു മുതൽ കൊടുങ്ങല്ലൂർ അമ്മ നൃത്ത ഭക്തിലയം. വീരനാട്ടിയം- അവതരണം വിസ്മയ ഡാൻസ് സ്റ്റുഡിയോ പള്ളിക്കത്തോട്. 6.30 മുതൽ ഭജൻസ്- ഗൗരി ശങ്കരാ ഭജൻസ് കോട്ടയം. 9 മുതൽ പ്രശസ്ത സിനിമാ- സീരിയൽ താരം അമ്പിളി ദേവി നയിക്കുന്ന നൃത്ത സന്ധ്യ.