|
വാഴൂർ ന്യൂസ്, വാഴൂരിന്റെ സ്പന്ദനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം, കോട്ടയം ജില്ലയിലെയും മറ്റ് സംഭവ വികാസങ്ങളും, യാതൊരു പക്ഷവും ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമമാണ്. വാഴൂരിലെ മറ്റ് നവമാധ്യമങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല,vazhoor news, vazhoor24x7 ,vazhoor t v, vazhoor t v live,വാഴൂർ ന്യൂസ് എന്നീ പേരുകളിൽ നിങ്ങൾക്കൊപ്പം.. ചീഫ് എഡിറ്റർ & ടീം വാഴൂർ ന്യൂസ് |
|---|
അരനൂറ്റാണ്ടിനിപ്പുറം മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ദൗത്യമെന്ന പെരുമനേടിയാണ് ആർട്ടിമിസ് 2 ഭൂമിയിലിറങ്ങിയത് .യുഎസ് നാവിക സേനയും റസ്ക്യൂ ടീമും പേടകത്തിനടുത്തെത്തി. യുഎസ്എസ് ജോൺ പി. മർത്ത എന്ന റെസ്ക്യൂ കപ്പലാണ് പേടകം വീണ്ടെടുക്കാനെത്തിയത്. യാത്രികരെ പേടകത്തിൽനിന്ന് കപ്പിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു





